Skip to main content

ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാര്‍ഷിക അറ്റകുറ്റപണി ഉടമ്പടി പുതുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മേയ് അഞ്ച്.  ഫോണ്‍ : 0469 2602494.

date