Skip to main content

മെഡിക്കൽ ഓഫീസർ ഒഴിവ്

 

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി  രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും  മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

 

താൽപര്യമുള്ളവർ ഏപ്രിൽ 15  ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

 

(പി.ആര്‍/എ.എല്‍.പി/1096)

date