Post Category
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രില്‍ എച്ച്.എം.സി കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് കാന്റീന് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മേയ് ഏഴിന് വൈകിട്ട് നാല്. ഫോണ്‍ : 04734-223236.
date
- Log in to post comments