Skip to main content

*സ്കൂൾ പ്രവേശനം*

 

 

നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2025-2026  അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ആൺകുട്ടികളിൽ  നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. ഏപ്രിൽ 22 ന്  രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന എഴുത്തുപരീക്ഷക്ക് എത്തിച്ചേരണം. ഫോൺ: 04935 2938868, 9495062933, 9847338507.   

 

date