Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

 

സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-2026 അധ്യയന വർഷം മുതൽ 2026 മെയ് 31 വരെ കാന്റീന്‍ നടത്തിപ്പിന് പ്രവൃത്തി പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകൾ/വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താൽപ്പര്യമുള്ളവര്‍ പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, തലപ്പുഴ പിഒ മാനന്തവാടി, വയനാട് 670644 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകിട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ:04935 257321. 

 

date