Skip to main content

റാങ്ക് പട്ടിക

ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്ടി) (കാറ്റഗറി നമ്പര്‍ 647/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 26ന് നിലവില്‍വന്ന 345/2024/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക  റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.  

date