Post Category
ക്വട്ടേഷൻ ക്ഷണിച്ചു- മൈക്ക് അനൗൺസ്‌മെന്റ്
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 18 മുതൽ 24 വരെ തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന - വിപണന മേള, മെയ് 14ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃശ്ശൂർ ജില്ലാതല യോഗം എന്നിവയുടെ പ്രചാരണത്തിനായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ഒരു ദിവസത്തേക്ക് വാഹനം, ഡ്രൈവർ, ഇന്ധനം, മൈക്ക് സെറ്റ്, അനൌൺസർ എന്നിവ അടക്കമുളള നിരക്ക് ക്വട്ടേഷനിൽ സൂചിപ്പിക്കണം.
ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷനുകൾ തുറക്കും.
date
- Log in to post comments