Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളുടെ അവിവാഹിതരും ആശ്രിതരുമായ പെൺമക്കൾക്ക് അവരുടെ അച്ഛനമ്മമാരുടെ മരണശേഷം എസ്.എം.ബി.എഫിൽ നിന്നും പ്രതിമാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ മതിയായ രേഖകൾ സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷിക്കണം.  വിശദവിവരങ്ങൾക്ക് ഫോൺ: 0481-2371187.

date