Skip to main content

വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്  

 യുവ വോട്ടര്‍മാരുടെ  പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പു വരുത്തുന്നതിനും   അവബോധം സൃഷ്ടിക്കുന്നതിനും സമ്പൂര്‍ണ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍  ഇന്‍ ഹൗസ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്  നടത്തും.
 ക്യാമ്പുകള്‍ നടത്തുന്ന സ്ഥലവും സമയവും: ഏപ്രില്‍ 21ന് രാവിലെ 9.30ന്  ഉമയനല്ലൂര്‍ ഉപാസന സ്‌കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്‌സിംഗ്,  മെയ് ആറ് രാവിലെ 10ന്  കൊല്ലം വി.വി.എന്‍.എസ്.എസ് കോളേജ് ഓഫ് നഴ്‌സിംഗ്,  മെയ് 16 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശാസ്ത്രീ ജംഗ്ഷന്‍ ബിഷപ്പ് ബെന്‍സീര്‍ കോളേജ് ഓഫ് നഴ്‌സിംഗ്.  ഫോണ്‍: 0474 2793473.
 

 

date