Skip to main content

ഓവർസിയർ നിയമനം

 മമ്പാട് ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍  തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗില്‍ ഐടിഐ / ഡിപ്ലോമ/ ബിടെക്  എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി ഏപ്രില്‍ 25. ഫോണ്‍ : 04931 200260.

 

date