Skip to main content

അപേക്ഷത്തീയതി നീട്ടി

കേരള ഫിഷറീസ് സമുദ്രപഠന സർവകലശാലയിലെ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ/ പി.എച്ച്.ഡി. കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മെയ് അഞ്ചുവരെ നീട്ടി.  ഓൺലൈനായി അപേക്ഷ  നൽകിയവർ അവസാന തീയതിക്കുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ അവരുടെ അപേക്ഷ പരിഗണിക്കില്ല. എം. എഫ്.എസ്.സി, എം.എസ്.സി, എൽ.എൽ.എം, എം.ബി.എ, എം.ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി.എച്ച്.ഡി കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 0484- 2275032. ഇമെയിൽ: admissions@kufos.ac.in

date