Skip to main content

ക്വട്ടേഷന്‍ നോട്ടിസ്

നോട്ടീസ് തീയതി    :    15.04.2025
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി    :    25.04.2025, 03 പി.എം.

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം - പ്രദര്‍ശന വിപണനമേളയില്‍ ഏഴ് ദിവസങ്ങളില്‍ വൈകിട്ട് കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കലാസംഘങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് ഏജന്‍സികള്‍, ഇവന്റ് മാനേജര്‍മാര്‍, സ്റ്റേജ് മാനേജര്‍മാര്‍ എന്നിവരില്‍ നിന്നും ഓരോ പരിപാടിയുടെയും നിരക്ക് പ്രത്യേകമായി രേഖപ്പെടുത്തിയ താല്‍പ്പര്യപ്പത്രങ്ങള്‍/ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം 695 043

 

date