Skip to main content

വാഹനലേലം

കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ ടാറ്റാ സുമോ വാഹനം ഏപ്രില്‍ 25ന് രാവിലെ 12.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും.  ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും.
ഫോണ്‍:  04682222670, 8547638345.

കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ  മഹീന്ദ്ര ജീപ്പ് ഏപ്രില്‍ 25ന് രാവിലെ 11.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും. ഫോണ്‍:  04682222670, 8547638345.

 

date