Skip to main content

താല്‍ക്കാലിക ട്രെയിനര്‍ നിയമനം

 

 

 പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ പി.എം വിശ്വകര്‍മ്മ കോഴ്സിലേയ്ക്ക് ബ്ലാക്ക് സ്മിത്ത് (കൊല്ലന്‍) താല്‍ക്കാലിക ട്രെയിനറെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവര്‍ എപ്രില്‍ 22ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി തിരിച്ചറിയല്‍ രേഖയുമായി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005084, 7907639152.

 

date