Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 സഹകരണസംഘം രജിസ്ട്രാറുടെ ഉടമസ്ഥയിലുള്ള കോട്ടയം ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ഓഫീസിലെ ഔദ്യോഗിക വാഹനമായ 2010 മേയ് മോഡൽ ബോലീറോ വാഹനം വാങ്ങുന്നതിനും വ്യവസ്ഥകൾക്കനുസൃതമായി പ്രതിമാസ വാടക നിരക്കിൽ തിരികെ നൽകുന്നതിനും താത്പര്യമുള്ളവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി-ഏപ്രിൽ 22 വൈകീട്ട് 5 മണി. 23ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. വിശദ വിവരത്തിന് ഫോൺ: 04812562069,9497754213.

date