Skip to main content

ക്വട്ടേഷന്‍ നോട്ടീസ്

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്തിരിക്കുന്ന സ്പെസിഫിക്കേഷനില്‍ ബ്രോഷര്‍ അച്ചടിക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 28 ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കേണ്ടതാണ്. നിശ്ചിത ദിവസം ലഭിക്കുന്ന അപേക്ഷകള്‍ അന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹാജരായ അപേക്ഷകരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിക്കുന്നതുമായിരിക്കും. ക്വട്ടേഷന്‍ കാരണം കാണിക്കാതെ തള്ളിക്കളയാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കും.

സ്പെസിഫിക്കേഷന്‍ 
ടോട്ടല്‍ സൈസ് : 88 x 18.5 സെന്റീമീറ്റര്‍
5 ഫോള്‍ഡ്, 10 പേജ് മള്‍ട്ടി കളര്‍, 1/3 ഡബിള്‍ ഡമ്മി സൈസ്
130 ജി എസ് എം, ആര്‍ട്ട് പേപ്പര്‍
എണ്ണം : 20000 കോപ്പി
ഇ മെയില്‍ : kannurdio@gmail.com ഫോണ്‍: 0497 2700231
 

date