Skip to main content

സീറ്റൊഴിവ്

 പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്‍വാടിക,  ക്ലാസ് ഒന്നിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍  സീറ്റൊഴിവ്.   പ്രവേശനത്തിന്  ഏപ്രില്‍ 28 നകം രാവിലെ 10നും   ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഓഫിസില്‍  ബന്ധപ്പെടാം.
 
 
 

date