Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ 2025 മെയ് മാസം മുതൽ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയിൽ താഴെ വിലവരുന്ന ഡീസൽ വാഹനം (വെള്ള നിറത്തിലുള്ള ഹോണ്ട സിറ്റി, ടാറ്റ നെക്സോൺ, മാരുതി സിയാസ് എന്നീ പ്രീമിയം സെഡാൻ വാഹനങ്ങൾക്ക് മുൻഗണന) പ്രതിമാസ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയം, ആസൂത്രണ സമിതി സെക്രട്ടേറിയറ്റ്, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ മെയ് ഒമ്പതിന് രാവിലെ 11നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം.
date
- Log in to post comments