Skip to main content

നിധി ആപ്‌കെ നികട്; പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28 ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ജില്ലാ വ്യാപന പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 28 ന് രാവിലെ 9.30 ന് മയ്യില്‍ വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എകെജി നഗര്‍, മയ്യിലില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം പരിപാടിയില്‍ എത്തണമെന്ന് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.

date