Skip to main content

പൂര്‍ണ അധിക ചുമതല

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന് നല്‍കി ഉത്തരവായി.

പി.എന്‍.എക്‌സ്.5107/17

date