Post Category
ജലനിധിക്ക് പുതിയ വെബ്സൈറ്റ്
ജലനിധിയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിച്ചു. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്. അജയകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വെബ്സൈറ്റ് www.jalanidhi.kerala.gov.in
പി.എന്‍.എക്സ്.5112/17
date
- Log in to post comments