Post Category
നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സമിതി യോഗം ചേർന്നു
കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളിൽ ഉന്നയിച്ച പരാതികൾ യോഗത്തിൽ പരിഹരിച്ചു.
നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സമിതി ചെയർമാൻ കെ.വി സുമേഷ് എംഎൽഎ, സച്ചിൻ ദേവ് എംഎൽഎ, അരുൺ കുമാർ എംഎൽഎ, എ.ഡി.എം ബീന പി ആനന്ദ്, നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വിജയ് അമൃതരാജ്, അണ്ടർ സെക്രട്ടറി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments