Skip to main content

അപേക്ഷ നീട്ടി

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേനലവധിക്കാല ഹ്രസ്വകാല കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് ഏഴിന് വൈകുന്നേരം നാല് വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2706904, 2933904, 9895880075 

 

date