Skip to main content

വിജ്ഞാപനം

തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പട്ടികജാതി വിഭാഗത്തിനായുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് - ഏഴാമത് എന്‍.സി.എ) കാറ്റഗറി നമ്പര്‍. 306/2024 തസ്തികയിലേക്ക് 2024 ആഗസ്റ്റ് 30 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ അപേക്ഷകളൊന്നും ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികളും റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date