Skip to main content

വാച്ച്മാൻ, വാർഡൻ നിയമനം

പരപ്പനങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വാച്ച്മാൻ, വാർഡൻ (പുരുഷന്മാർ) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ മെയ് 13ന് രാവിലെ 10.30ന് പരപ്പനങ്ങാടി നഗരസഭയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.

 

date