Post Category
ഭക്ഷ്യസംസ്കരണത്തില് പരിശീലനം
കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്ത് ഈ മാസം 13 മുതല്‍ 17 വരെ ഭക്ഷ്യ വസ്തുക്കളുടെ സംസ്കരണത്തില്‍ സൗജന്യ പരിശീലനം നല്‍കും. എസ്എസ്എല്‍സി പാസായ, 18നും 55നും മധ്യേ പ്രായമുള്ളവരും ഭക്ഷ്യസംസ്കരണത്തില് അഭിരുചിയുള്ളവര്‍ക്കും പങ്കെടുക്കാം. പരിശീലന കാലയളവില്‍ ഭക്ഷണത്തിനും താമസത്തിനും സിഎഫ്ആര്‍ഡി നിശ്ചയിക്കുന്ന നിരക്കില്‍ ബത്ത ലഭിക്കും. ഫോണ്‍: 7025309798.
(പിഎന്‍പി 3628/18)
date
- Log in to post comments