Post Category
*ഗതാഗത നിയന്ത്രണം ദീര്‍ഘിപ്പിച്ചു*
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തി നടക്കുന്ന കൊളവയല്‍-മാനിക്കുനി പാലം റോഡിലെ ഗതാഗത നിയന്ത്രണം മെയ് 17 വരെ ദീര്‍ഘിപ്പിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments