Skip to main content

സീറ്റ് ഒഴിവ്

നെരുവമ്പ്രം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 15 ന് രാവിലെ 10 മണിക്ക് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446301684, 9400006495, 04972871789
 

date