Skip to main content

അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ. ഐടിഐയുടെ സ്പെഷ്യല്‍ അഡ്വാന്‍സ് ലെവല്‍ എ ഐ റിലേറ്റഡ് ഇന്റീരിയര്‍ ഡിസൈനിങ്ങ് പ്രോഗ്രാമിന്റെ ആറ് മാസ കോഴ്‌സിലേക്ക് ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി അഡ്വാന്‍സ് ലെവല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ്, ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ് ആന്റ് ആനിമേഷന്‍, വി റേ, റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച് അപ്, ലൂമിയന്‍, ത്രീഡി പ്രിന്റിങ്ങ്, അഡോബ് പ്രീമിയര്‍, ഫോട്ടോഷോപ്പ് -എഐ എന്നീ സോഫ്റ്റ്വെയറുകളില്‍ പരിശീലനം നല്‍കും. 

date