Skip to main content

സൈനിക ക്ഷേമ ഓഫീസില്‍ ഒഴിവ്

ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തില്‍ ഭാഗിക സമയ തൂപ്പുകാരന്റെ ഒഴിവുണ്ട്.  താല്‍പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ മേയ് 20 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.  ഇമെയില്‍:zswoalp@gmail.com ഫോണ്‍: 0477 2245673

date