Skip to main content

*വളണ്ടിയര്‍ രജിസ്‌ട്രേഷന് അപേക്ഷിക്കാം*

 

മേരാ യുവ ഭാരത് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ രജിസ്‌ട്രേഷന് അപേക്ഷിക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന് സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ http://mybharat.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം.

date