Skip to main content

വസ്തുലേലം 29ന്

 

കാക്കനാട് : വില്‍പന നികുതിക്കുടിശ്ശിക ഈടാക്കുന്നതിന് കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജില്‍ ബ്ലോക്ക് 21 റീസര്‍വ്വേ 12/1-5ല്‍പെട്ട 05.06 ആര്‍ സ്ഥലം ചമയങ്ങള്‍ സഹിതം നവംബര്‍ 29ന് രാവിലെ 11ന് വെങ്ങോല വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

date