Post Category
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രി പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റിലേക്ക് എ.സി, ടി.വി, മ്യൂസിക് സിസ്റ്റം എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 0468 2214108.
date
- Log in to post comments