Skip to main content

വിലനിലവാര സൂചിക

   എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2025 മാർച്ച് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ലസൂചിക ക്രമത്തിൽ. 2025 ഫെബ്രുവരി മാസത്തിലേത് ബ്രാക്കറ്റിൽ.

   തിരുവനന്തപുരം 211 (213), കൊല്ലം 206 (207), പുനലൂർ 200 (202), പത്തനംതിട്ട 216 (217), ആലപ്പുഴ 205 (207), കോട്ടയം 217 (219), മുണ്ടക്കയം 217 (217), ഇടുക്കി 209 (211), എറണാകുളം 202 (203), ചാലക്കുടി 220 (221), തൃശൂർ 213 (215), പാലക്കാട് 198 (199), മലപ്പുറം 206 (208), കോഴിക്കോട് 215 (217), വയനാട് 206 (207), കണ്ണൂർ 218 (219), കാസർഗോഡ് 222 (224).

പി.എൻ.എക്സ് 2195/2025

date