Skip to main content

നിയമസഭാ സമിതി യോഗം ഇന്ന് (13)

 

ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളെപ്പറ്റി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് ഉദേ്യാഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നതിന് കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് (13) രാവിലെ 10ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 

                 (പിഎന്‍പി 3679/18)

date