Skip to main content

ഗതാഗതം നിരോധിച്ചു

 

പത്തനംതിട്ട എസ്.പി ഓഫീസ്-മൈലപ്ര റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്നത്തേക്ക് (13) നിരോധിച്ചു. 

       (പിഎന്‍പി 3687/18)

date