Post Category
ക്വട്ടേഷന്‍
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഉപയോഗത്തിലിരിക്കുന്ന ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്ലിനും മാറ്റി സ്ഥാപിക്കുന്നതിനും അനുബന്ധ പാര്‍ട്‌സ് മാറുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 10 വൈകിട്ട് മൂന്നുവരെ.
date
- Log in to post comments