Post Category
പ്രവേശനോത്സവം
റാന്നി പെരുന്നാട് പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഥനി ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഒ ഐ സി ബഞ്ചമിന്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുദ്രാവാക്യം 'ഒന്നിച്ച് ഒന്നായി ഒന്നാവാം ' വിദ്യാര്‍ഥികള്‍ ഏറ്റു ചൊല്ലി. പോലിസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണു, പ്രഥമാധ്യാപിക വി ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments