Post Category
ലൈസന്‍സിന് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് /രജിസ്ട്രേഷന് അപേക്ഷ ജൂണ്‍ 30ന് മുമ്പ് കെ-സ്മാര്‍ട്ട് മുഖേന സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350229
date
- Log in to post comments