Skip to main content

തേനീച്ച വളര്‍ത്തല്‍ പരിശീലനം

 

ഖാദി കമ്മീഷന്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടത്തുന്ന സ്ഫുര്‍ട്ടി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തേനീച്ച വളര്‍ത്തലില്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഇലന്തൂരിലുള്ള ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 26. ഫോണ്‍: 0468 2362070. 

                 (പിഎന്‍പി 3703/18)

date