Skip to main content

തീയതി നീട്ടി

 ടൂറിസം വകുപ്പിനുകീഴിൽ കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയന വർഷത്തിലെ വിദ്യാർഥി പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി ജൂൺ 10 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾ www.fcikerala.org എന്ന വെബ്‌സൈറ്റിൽ നിന്നും, 0481-2312504, 9495716465 എന്നീ ഫോൺ നമ്പറുകളിൽ നിന്നും ലഭിക്കും.

date