Skip to main content

ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം

കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ എ ഐ ഐ എസ് സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍  നല്‍കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ   ജില്ലകളിലെ   അംഗങ്ങള്‍ ജൂലൈ 18നകം ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ജനനതിയതി എന്നിവ തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ എത്തണം.   ഫോണ്‍: 0471 2460667.

 

date