Post Category
സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കൊളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ജൂണ്‍ 20 ന് സ്‌പോട് അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. ഓണ്‍ലൈനായോ നേരിട്ടോ ജൂണ്‍ 19 വരെ അപേക്ഷിക്കാം.
പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സ്‌പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്‌സൈറ്റ്: www.polyadmission.org/let ഫോണ്‍: 0469 2650228
date
- Log in to post comments