Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ ആറു ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-55. ഫോണ്‍ : 04682992293, 2270243, 8330010232.
date
- Log in to post comments