Post Category
ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുവല്ല താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍. ഒമ്പത് കുടുംബങ്ങളിലായി ഏഴ് പുരുഷന്‍മാരും 12 സ്ത്രീകളും 15 കുട്ടികളുമുള്‍പ്പെടെ 34 പേരാണ് ക്യാമ്പിലുള്ളത്.
പെരിങ്ങര വില്ലേജില്‍ മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍, കവിയൂര്‍ വില്ലേജില്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
date
- Log in to post comments