Skip to main content

സ്‌കോളര്‍ഷിപ്പ്

ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗങ്ങളുടെ  മക്കള്‍ക്കുളള എസ് എസ് എല്‍ സി സ്‌കോളര്‍ഷിപ്പ് പഠന സഹായത്തിനുളള അപേക്ഷ ജൂലൈ ഒന്നുമുതല്‍ 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. മറ്റു കോഴ്‌സുകള്‍ക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷ  ക്ലാസ് തുടങ്ങിയതു മുതല്‍ 45 ദിവസം വരെ സ്വീകരിക്കും.  

date