Skip to main content

ശില്‍പശാല

ജര്‍മന്‍ ഭാഷ പഠനം, ജര്‍മനിയില്‍ ഉപരി പഠനവും  ജോലിയും ലഭിക്കുന്ന പദ്ധതികളെ കുറിച്ചുളള ശില്‍പശാല കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍  ജൂണ്‍  23 ന് നടത്തും. പ്രവേശനം സൗജന്യം. ഫോണ്‍ : 9188910571.
 

date