Skip to main content

ഹാച്ചറി ടെക്‌നീഷ്യന്‍

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഹാച്ചറി ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 27 രാവിലെ 11 ന് ജില്ലാ ഫിഷറീസ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.  ഫിഷറീസ് സയന്‍സിലുളള ബിരുദം / ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ഗിഫ്റ്റ് ഹാച്ചറിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0468 2214589, 952637378475.

date