Post Category
വായ്പ പദ്ധതിക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, സ്വയം തൊഴില്‍ (വിധവകള്‍ക്ക്), വിദ്യാഭ്യാസം, ഭവനവായ്പ, വ്യക്തിഗതവായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്), മറ്റുവിവിധ പദ്ധതികള്‍ എന്നിവയിലേക്ക് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. പലിശ നിരക്ക് 6-11 ശതമാനം. ജാമ്യ വ്യവസ്ഥ ബാധകം. ഫോണ്‍ :0468 2226111, 2272111.
അടൂര്‍ താലൂക്കിലുളളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 04734 293677.
date
- Log in to post comments