Post Category
പ്രോത്സാഹന ധനസഹായം
പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ 2024-25 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്, മൊബൈല്‍ നമ്പര്‍ സഹിതം റാന്നി റ്റിഡിഒ/ റ്റിഇഒ ഓഫീസില്‍ ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.
date
- Log in to post comments